ലോങ്ങ് സ്‌കര്‍ട്ട്… പുല്ലുകൊണ്ട് മാറിടം മറിച്ചു…ശാലു ഷാമുവിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു
കൊച്ചി തമിഴ് സിനിമാ താരം ശാലു ഷാമുവിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പ്രണയ ദിനത്തില്‍ ചുവന്ന നിറത്തിലുള്ള ലോങ്ങ് സ്‌കര്‍ട്ട് ധരിച്ചു തന്റെ നെഞ്ച് പുല്ലുകള്‍ കൊണ്ട് മറച്ചുള്ള ചിത്രങ്ങള്‍ ആണ് വൈറല്‍ ആകുന്നത്.
അതീവ ഗ്ലാമര്‍ ആയി എത്തിയ താരത്തിന്റെ ചിത്രങ്ങള്‍ വളരെ മനോഹരമായ രീതിയിലാണ് പകര്‍ത്തിയിരിക്കുന്നത്. തന്റെ നെഞ്ച് കൈകളില്‍ പിടിച്ചിരിക്കുന്ന പുല്ലുകള്‍ കൊണ്ട് മറച്ചു ബീച്ചിലൂടെ നടക്കുന്നതും ഇരിക്കുന്നതും കിടക്കുന്നതും ഒക്കെയാണ് ചിത്രങ്ങള്‍. താരത്തിന്റെ ഈ ചിത്രങ്ങള്‍ക്ക് മികച്ച അഭിപ്രായം ആണ് ആരാധകരില്‍ നിന്നും ലഭിക്കുന്നതെങ്കിലും വിമര്‍ശനങ്ങള്‍ ഒരുപാടു ഉയരുന്നുണ്ട്.
താരത്തിന് അവസരങ്ങള്‍ കുറഞ്ഞതാണോ ഇത്തരം ഫോട്ടോ ഷൂട്ടുകള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. ആദ്യമൊക്കെ സിനിമയില്‍ സജീവമായിരുന്ന നടിക്ക് പിന്നീട് അവസരങ്ങള്‍ കുറഞ്ഞിരുന്നു. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ ആദ്യം വിമുഖത കാട്ടിയതാണ് താരത്തിന് പണി കിട്ടിയത്. അതുകൊണ്ടാകാം ആദ്യമൊക്കെ മാന്യമായ വേഷങ്ങള്‍ മാത്രം ധരിച്ചിരുന്ന താരം ഇപ്പോള്‍ ഗ്ലാമര്‍ വേഷങ്ങളില്‍ ഫോട്ടോഷൂട്ട് ചെയ്യാന്‍ തുടങ്ങിയത്. എന്തായാലും വൈറല്‍ ആകാന്‍ നോക്കിയ നടിക്ക് പണി കിട്ടിയിരിക്കുകയാണ് ഇപ്പോള്‍.
നല്ല കമന്റുകളെക്കാള്‍ കൂടുതല്‍ മോശം കമന്റുകള്‍ ആണ് ഇപ്പോള്‍ താരത്തിന് ലഭിക്കുന്നത്. എന്നാല്‍ ഇതിനോടൊന്നും പ്രതികരിക്കാന്‍ താരം തയ്യാറായിട്ടില്ല.