കോട്ടയം: പ്രമുഖ വസ്ത്രവ്യാപാരികളായ ശീമാട്ടിയുടെ തുണിക്കടകള്‍ അടച്ചു.കൊവിഡ് 19 പടര്‍ന്നു പിടിയ്ക്കുന്നതിനാല്‍ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ മാനിച്ചാണ് നടപടിയെന്ന് ഉടമ ബീനാ കണ്ണന് അറിയിച്ചു. മാര്‍ച്ച് 31 വരെ കോട്ടയം,കൊച്ചി ഷോറൂമുകള്‍ അടച്ചിടുമെന്നാണ് അറിയിപ്പ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News