അയോദ്ധ്യ: ഉത്തര്‍പ്രദേശില്‍ അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണ പ്രവൃര്‍ത്തികളുടെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്. ദിവസം മുഴുവന്‍ തൊഴിലാളികള്‍ പണിയെടുക്കുകയാണ്. അടിസ്ഥാന നിര്‍മാണ പ്രവൃര്‍ത്തികളാണ് അതിവേഗം പുരോഗമിക്കുന്നത്. ഒക്ടോബറോടെ ഈ പ്രവൃര്‍ത്തികള്‍ തീര്‍ക്കാനാകും എന്നാണ് കണക്കാക്കുന്നത്.
ക്ഷേത്ര നിര്‍മ്മാണത്തിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ ദേശീയ മാധ്യമങ്ങളാണ് പുറത്ത് വിട്ടത്. രാജ്യവ്യാപകമായി സംഭാവനകള്‍ സ്വീകരിച്ചാണ് ക്ഷേത്ര നിര്‍മ്മാണം പുരോഗമിക്കുന്നത്. രാഷ്ട്രപതി മുതല്‍ സാധാരണക്കാര്‍ വരെ സംഭാവനകള്‍ നല്‍കിയിരുന്നു.
श्री रामजन्मभूमि परिसर में नींव के लिए लगातार चली खुदाई के बाद विशेषज्ञों की सलाह से यह निर्णय किया गया कि नींव भराई का कार्य Roller Compacted Concrete तकनीक से किया जाएगा। लगभग 1,20,000 स्क्वायर फ़ीट क्षेत्र में अभी 4 परत बिछाई जा चुकी हैं। कुल 40-45 ऐसी ही परत बिछाई जाएंगी। pic.twitter.com/BcG2CpiHoA
— Shri Ram Janmbhoomi Teerth Kshetra (@ShriRamTeerth) May 31, 2021