31.7 C
Kottayam
Sunday, May 12, 2024

ലൂസിഫറിലെ ഐറ്റം സോംങിന് കിടിലന്‍ ചുവടുമായി സാനിയയും നൂറിനും; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

Must read

ലൂസിഫറിലെ ഐറ്റം സോംങായ ‘റഫ്ത്താര’യ്ക്ക് ചുവട് വെച്ച് സാനിയ ഇയ്യപ്പനും നൂറിന്‍ ഷെരീഫും. ജ്യോത്സന പാടിയ ഗാനത്തിന് വലൂച്ച ഡിസൂസയായിരുന്നു ചിത്രത്തില്‍ ചുവടുകള്‍ വെച്ചത്. സാനിയയുടെയും നൂറിന്റെയും ഡാന്‍സിന് സോഷ ്യല്‍ മീഡിയയില്‍ വന്‍ കൈയ്യടിയാണ്.

കൊച്ചിയില്‍ നടന്ന മഹാത്മജി അവാര്‍ഡ് വേദിയിലായിരുന്നു ഇരുവരുടെയും പ്രകടനം. കൊച്ചി മേയര്‍ സൗമിനി ജെയിന്‍, രമ്യ ഹരിദാസ്,ഹൈബി ഈഡന്‍ എന്നിങ്ങനെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും ഡാന്‍സ്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week