ആലപ്പുഴ:വാക്സിനേഷൻ കേന്ദ്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ ബിജെപി സംസ്ഥാന സമിതിയംഗം സന്ദീപ് വാചസ്പതി മർദിച്ചെന്നു പരാതി പൊലീസ് കേസെടുത്തു.
സെക്യൂരിറ്റി ജീവനക്കാരൻ തന്നെ മർദിച്ചെന്നും അതിനു കേസെടുത്തില്ലെന്നു സന്ദീപ് പരാതിപ്പെട്ടു.ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജ് കേന്ദ്രത്തിലാണ് സംഭവം. ഭാര്യയും കുട്ടിയുമൊത്ത് വാക്സീൻ എടുക്കാൻ എത്തിയപ്പോൾ കാർ കടത്തി വിടാത്തതിനെച്ചൊല്ലി തർക്കമുണ്ടായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News