FeaturedflashHome-bannerKeralaNews

BREAKING NEWS:ശബരിമലയില്‍ വെടിപ്പുരയ്ക്ക് തീപിടിച്ചു,മൂന്നുപേര്‍ക്ക് പരുക്ക്‌

ശബരിമല: സന്നിധാനത്തെ വെടിപ്പുരയ്ക്ക് തീ പിടിച്ച് മൂന്നു പേർക്ക് പരിക്ക്.ചെങ്ങന്നൂർ ചെറിയനാട് തോന്നയ്ക്കാട് ആറ്റുവാശ്ശേരി വടശ്ശേരിൽ എ ആർ ജയകുമാർ (47), ചെങ്ങന്നൂർ കാരയ്ക്കാട് പാലക്കുന്ന് മോടിയിൽ അമൽ (28), പാലക്കുന്ന് മോടിയിൽ രജീഷ് ( 35 ) എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്ന് വൈകിട്ട് 5 മണിയോടെ ആയിരുന്നു സംഭവം.മൂവരെയും സന്നിധാനം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവരിൽ ജയകുമാറിന്റെയും അമലിന്റെയും പരിക്ക് ഗുരുതരമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker