31.1 C
Kottayam
Thursday, May 16, 2024

പെരിങ്ങൽകുത്ത് ഡാം ഉടൻ തുറക്കും; ഡാമിൽ റെഡ് അലേർട്ട്

Must read

തൃശ്ശൂർ: വൈദ്യുത വകുപ്പിന്റെ കീഴിലുള്ള പെരിങ്ങൽകുത്ത് ഡാം ഉടൻ തുറക്കും. ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് 423 മീറ്റർ ആയി ഉയർന്നു. പരമാവധി ജലനിരപ്പ് 424 ആണ്. ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശങ്ങൾ കൊടുത്തതിന് ശേഷം മാത്രമാണ് ഡാം തുറക്കുക. അധിക ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി വിടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week