KeralaNews

അപേക്ഷ നൽകിയാൽ 24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡ്, കാെവിഡ് കാലത്ത് വീണ്ടും കയ്യടി നേടി സംസ്ഥാന സർക്കാർ

തിരുവനന്തപുരം:അപേക്ഷിച്ചാൽ 24 മണിക്കൂറിനകം സംസ്ഥാനത്ത് റേഷൻ കാർഡ് നൽകാൻ സർക്കാർ തീരുമാനം.റേഷൻകാർഡ് ഇല്ല എന്ന കാരണത്താൽ അവശ്യസാധനങ്ങൾ പലരിലും എത്തുന്നില്ല എന്ന പരാതിയെ തുടർന്നാണ് തീരുമാനം.രേഖകൾ പരിശോധിക്കാൻ സൗകര്യം ഇപ്പോൾ ഇല്ലാത്തതിനാൽ താൽക്കാലിക കാർഡ് ആയിരിയ്ക്കും അനുവദിയ്ക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker