25.8 C
Kottayam
Saturday, May 11, 2024

ഏപ്രില്‍ 14 വരെയുള്ള എല്ലാ പി.എസ്.സി പരീക്ഷകള്‍ റദ്ദാക്കി

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ ഏപ്രില്‍ 14 വരെയുള്ള പി.എസ്.സി പരീക്ഷകള്‍ റദ്ദാക്കി.

എഴുത്തു പരീക്ഷകള്‍, അഭിമുഖങ്ങള്‍, വകുപ്പുതല പരീക്ഷകള്‍ എല്ലാം മാറ്റിവച്ചതായി പിഎസ്‌സി അറിയിച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week