HealthKeralaNews

പി.എസ്.സി ചെയര്‍മാന് കൊവിഡ് സ്ഥിരീകരിച്ചു

മലപ്പുറം: പി.എസ്.സി ചെയര്‍മാന്‍ എം.കെ. സക്കീറിന് കൊവിഡ് സ്ഥിരീകരിച്ചു. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ചെയര്‍മാന്‍ നിര്‍ദേശിച്ചു. പൊന്നാനിയിലെ വീട്ടില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker