EntertainmentKeralaNews
ഷാജി കൈലാസ് മടങ്ങിയെത്തുന്നു, പ്യഥിരാജ് ചിത്രം കടുവ
തിരുവനന്തപുരം: നരസിംഹവും ആറാം തമ്പുരാനും കിംഗും കമ്മീഷണറും സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് സംവിധായകൻ ഷാജി കൈലാസ് ആറ് വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് വീണ്ടും എത്തുന്നു . പൃഥിരാജ് നായകനാവുന്ന ചിത്രത്തിന് കടുവ എന്നാണ് പേരിട്ടിരിക്കുന്നത്. താരത്തിന്റെ പിറന്നാൾ ആഘോഷങ്ങളുടെ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടായത് .ജിനു എബ്രഹാം ആണ് തിരക്കഥ .യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ആണ് ചിത്രം ഒരുങ്ങുന്നെന്ന് പരസ്യ വാചകത്തിൽ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News