News

ആശുപത്രിയുടെ എട്ടാം നിലയില്‍ നിന്നു ചാടി തടവുകാരി ആത്മഹത്യ ചെയ്തു

മുംബൈ: പൂനെയിലെ സസ്സൂണ്‍ ജനറല്‍ ആശുപത്രിയുടെ എട്ടാം നിലയില്‍ നിന്നു താഴേക്ക് ചാടി തടവുകാരി ആത്മഹത്യ ചെയ്തു. ദീപ്തി കാലെയാണ് മരിച്ചത്.

പോലീസ് കസ്റ്റഡിയിലിരിക്കെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ദീപ്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഒന്നിലധികം കേസുകളില്‍ പ്രതിയായ ഇവരെ ഈ മാസം ആദ്യമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി പൂനെ കോടതിയില്‍ അഭിഭാഷകയായി പരിശീലനം നടത്തി വരികയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button