KeralaNews

വൈദികൻ കോവിഡ് ബാധിച്ച് മരിച്ചു

തൃശൂർ:അതിരൂപതയിലെ വൈദികനും, മറ്റം കണ്ടാണിശ്ശേരി ഇടവകാം​ഗവുമായ ഫാ.പോൾ പുലിക്കോട്ടിൽ (49) കോവിഡ് ബാധിച്ച് മരിച്ചു.
സംസ്‌കാരം പിന്നീട്.

കോവിഡ് ബാധിച്ച് ചികിത്സയിലായിരിക്കെയാണ് അന്ത്യം.തൃശൂർ അതിരൂപതയിലെ രാമനാഥപുരം രൂപതയ്ക്കുവേണ്ടി തിരൂപ്പൂരിൽ സേവനം ചെയ്തുവരികയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker