30.6 C
Kottayam
Wednesday, May 15, 2024

അഞ്ചുമാസം ഗര്‍ഭിണിയായ യുവതി മൂന്നര വയസുകാരിയായ മകളുമായി കിണറ്റില്‍ ചാടി ജീവനൊടുക്കി

Must read

മലപ്പുറം: തിരൂരില്‍ അഞ്ച് മാസം ഗര്‍ഭിണിയായ യുവതി മൂന്നര വയസുകാരിയായ മകളുമായി കിണറ്റില്‍ ചാടി ജീവനൊടുക്കി. സംഭവം നടന്നത് തിരൂര്‍ പുല്ലൂരിലാണ്. മരണപ്പെട്ടത് പുല്ലൂര്‍ വൈരങ്കോട് റോഡില്‍ വാടക വീട്ടില്‍ താമസിക്കുന്ന തസ്നി, മകള്‍ റിഹാന ഫാത്തിമ എന്നിവരാണ്.

തസ്‌നിയെ ഭക്ഷണം കഴിക്കുന്നതിനിടയില്‍ കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലിലിലാണ് മൃതദേഹങ്ങള്‍ കണ്ടത്. യുവതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി ബന്ധുക്കള്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week