കോട്ടയം:ജില്ലയിലെ പോളിംഗ് ശതമാനം – 73.92%.ആകെ വോട്ടു ചെയ്തത് 1192838 പേര്‍
പുരുഷന്‍മാര്‍-76.87%
വോട്ടു ചെയ്തത് 600063പേര്‍
സ്ത്രീകള്‍-71.16%
വോട്ടു ചെയ്തത് 592773പേര്‍
ട്രാന്‍സ് ജെന്‍ഡറുകള്‍-2
മുനിസിപ്പാലിറ്റികള്‍
——-
ചങ്ങനാശേരി- 71.22
കോട്ടയം- 72.01
വൈക്കം- 75.99
പാലാ -71.05
ഏറ്റുമാനൂര്‍-71.97
ഈരാറ്റുപേട്ട -85.35
ബ്ലോക്ക് പഞ്ചായത്തുകള്‍
——–
പാമ്പാടി -74.82
മാടപ്പള്ളി -70.97
വൈക്കം -80.2
കാഞ്ഞിരപ്പളളി -73.43
പള്ളം -73.94
വാഴൂര്‍ -74.26
കടുത്തുരുത്തി -75.47
ഏറ്റുമാനൂര്‍ -75.83
ഉഴവൂര്‍- 70.15
ളാലം -72.95
ഈരാറ്റുപേട്ട -74.95
ഗ്രാമ പഞ്ചായത്തുകള്‍
——
🔹വൈക്കം ബ്ലോക്ക്
തലയാഴം -81.2
ചെമ്പ് -80.1
മറവന്‍തുരുത്ത് -80.95
റ്റി.വി. പുരം -81.57
വെച്ചൂര്‍ -77.75
ഉദയനാപുരം-79.46
🔹കടുത്തുരുത്തി ബ്ലോക്ക്
കടുത്തുരുത്തി – 73.24
കല്ലറ -74.17
മുളക്കുളം -75.37
ഞീഴൂര്‍- 74.12
തലയോലപ്പറമ്പ് – 73.2
വെള്ളൂര്‍ -77.55
🔹ഏറ്റുമാനൂര്‍ ബ്ലോക്ക്
നീണ്ടൂര്‍- 76.27
കുമരകം -80.89
തിരുവാര്‍പ്പ് -80.15
ആര്‍പ്പൂക്കര -74.63
അതിരമ്പുഴ -69.3
അയ്മനം – 77.04
🔹ഉഴവൂര്‍ ബ്ലോക്ക്
കടപ്ലാമറ്റം -72.62
മരങ്ങാട്ടുപ്പള്ളി -69.8
കാണക്കാരി -69.19
വെളിയന്നൂര്‍ -73.78
കുറവിലങ്ങാട് -73.27
ഉഴവൂര്‍ -66.72
രാമപുരം -70.63
മാഞ്ഞൂര്‍ -68.01
🔹ളാലം ബ്ലോക്ക്
ഭരണങ്ങാനം- 71.93
കരൂര്‍ -70.53
കൊഴുവനാല്‍ -76.18
കടനാട് -74.61
മീനച്ചില്‍ -73.39
മുത്തോലി -72.37
🔹ഈരാറ്റുപേട്ട ബ്ലോക്ക്
മേലുകാവ് -74.06
മൂന്നിലവ് -76.4
പൂഞ്ഞാര്‍ -75.62
പൂഞ്ഞാര്‍ തെക്കേക്കര -71.4
തീക്കോയി -76.3
തലനാട് -78.32
തലപ്പലം- 77.36
തിടനാട് -74.1
🔹പാമ്പാടി ബ്ലോക്ക്
അകലക്കുന്നം -73.01
എലിക്കുളം -73.07
കൂരോപ്പട -75.37
പാമ്പാടി -75.3
പള്ളിക്കത്തോട് -77
മണര്‍കാട് -75.58
കിടങ്ങൂര്‍ -72.57
മീനടം -77.7
🔹മാടപ്പള്ളി ബ്ലോക്ക്
മാടപ്പള്ളി -69.47
പായിപ്പാട് -73.59
തൃക്കൊടിത്താനം -70.27
വാകത്താനം -73.71
വാഴപ്പള്ളി- 68.83
🔹വാഴൂര്‍ ബ്ലോക്ക്
ചിറക്കടവ്- 74.04
കങ്ങഴ -75.39
നെടുംകുന്നം -73.09
വെള്ളാവൂര്‍ -74.93
വാഴൂര്‍ -74.91
കറുകച്ചാല്‍ – 73.56
🔹കാഞ്ഞിരപ്പള്ളി ബ്ലോക്ക്
മണിമല -71.73
എരുമേലി -71.18
കാഞ്ഞിരപ്പള്ളി -73.39
കൂട്ടിക്കല്‍- 79.41
മുണ്ടക്കയം- 72.97
കോരുത്തോട് -80.46
പാറത്തോട് – 72.27
🔹പള്ളം ബ്ലോക്ക്
കുറിച്ചി -74.69
പനച്ചിക്കാട്- 74.78
പുതുപ്പള്ളി- 73.44
വിജയപുരം -72.52
അയര്‍ക്കുന്നം -73.83