KeralaNews

13 യാത്രക്കാരുമായി പുറപ്പെട്ട വിമാനം കാണാതായെന്ന് റിപ്പോര്‍ട്ട്

സൈബീരിയ: സൈബീരിയയില്‍ പതിമൂന്ന് യാത്രക്കാരുമായി പുറപ്പെട്ട റഷ്യന്‍ വിമാനം കാണാതായെന്ന് റിപ്പോര്‍ട്ട്. സൈബീരിയന്‍ മേഖലയായ ടോംസ്‌കിലൂടെ പറക്കുന്നതിനിടയാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്. എഎന്‍-28 പാസഞ്ചര്‍ വിമാനമാണ് കാണാതായത്.

കഴിഞ്ഞയാഴ്ച കിഴക്കന്‍ റഷ്യയില്‍ കാംചാറ്റ്സ്‌കിയില്‍ നിന്ന് പലാനയിലേക്ക് പുറപ്പെട്ട വിമാനം അപകടത്തില്‍പ്പെട്ട് 28 പേര്‍ മരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button