plane-goes-missing-with-13-passengers
-
News
13 യാത്രക്കാരുമായി പുറപ്പെട്ട വിമാനം കാണാതായെന്ന് റിപ്പോര്‍ട്ട്
സൈബീരിയ: സൈബീരിയയില്‍ പതിമൂന്ന് യാത്രക്കാരുമായി പുറപ്പെട്ട റഷ്യന്‍ വിമാനം കാണാതായെന്ന് റിപ്പോര്‍ട്ട്. സൈബീരിയന്‍ മേഖലയായ ടോംസ്കിലൂടെ പറക്കുന്നതിനിടയാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്. എഎന്‍-28 പാസഞ്ചര്‍ വിമാനമാണ് കാണാതായത്.…
Read More »