30 C
Kottayam
Friday, April 26, 2024

സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില റിക്കാര്‍ഡില്‍

Must read

കൊച്ചി: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് 25 പൈസ വീതം കൂട്ടി. കൊച്ചിയില്‍ പെട്രോള്‍ വില 85.72 രൂപയും ഡീസല്‍ വില 79.88 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 87.48 രൂപയും ഡീസലിന് 81.52 രൂപയുമാണ് വില.

പുതുവര്‍ഷത്തില്‍ അഞ്ചാം തവണയാണ് ഇന്ധന വില ഉയരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞതാണ് രാജ്യത്ത് എണ്ണ വിലവര്‍ധിക്കാന്‍ കാരണമായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week