കൊച്ചി: പാലാരിവട്ടം പാലം അറ്റകുറ്റപ്പണിയുടെ കരാര്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയ്ക്ക്.18.77 കോടി രൂപയ്ക്കാണ് കരാര്‍.ഹൈക്കോടതിയില്‍ നിലവിലുള്ള കേസുകള്‍ അവസാനിച്ച ശേഷമായിരിയ്ക്കും നവീകരണജോലികള്‍ ആരംഭിയ്ക്കുക.22 ദിവസംകൊണ്ട് ഡി.എം.എര്.സിയാണ് നടപടികള്‍ പൂര്‍ത്തിയാക്കുക.മെട്രോമാന് ഇ.ശ്രീധരന്റെ നേതൃത്വത്തിലാവും പുനര്‍നിര്‍മ്മാണ നടപടികള്‍ പൂര്‍ത്തിയാക്കുക.സമയനഷ്ടം ഒഴിവാക്കുന്നതുകൂടി ലക്ഷ്യമിട്ടാണ് ഊരാളുങ്കലിനെ നിര്‍മ്മാണ പ്രവൃത്തികള്‍ ഏല്പ്പിയ്ക്കുന്നതെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News