KeralaNews

മുൻ വൈക്കം എംഎൽഎ പി.നാരായണന്‍ അന്തരിച്ചു

കോട്ടയം: സിപിഐ നേതാവും വൈക്കം മുൻ എംഎൽഎ പി.നാരായണന്‍ (68 ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് നഗരസഭ പൊതുശ്മശാനത്തിൽ നടക്കും. 1998 മുതൽ രണ്ട് തവണ വൈക്കം എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു. മുൻദേവസ്വം ബോർഡ് അംഗം കൂടിയായ നാരായണൻ, വൈക്കം നഗരസഭ വൈസ് ചെയർമാൻ, സി പി ഐ ജില്ല എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker