KeralaNews

പിഞ്ചു കുഞ്ഞ് കുളത്തില്‍ വീണ് മരിച്ചു

കൊല്ലം: അഞ്ചല്‍ പനച്ചവിള പാലമുക്കില്‍ വീട്ടിലെ കുളത്തില്‍ വീണ് ഒരു വയസുകാരന് ദാരുണാന്ത്യം. വലിയക്കാട്ടില്‍ വീട്ടില്‍ വിഷ്ണു-ശ്രുതി ദമ്പതികളുടെ മകന്‍ ശ്രേയസ് ആണ് മരിച്ചത്. മീന്‍ വളര്‍ത്തുന്ന കുളത്തില്‍ വീണാണ് അപകടം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker