30.6 C
Kottayam
Wednesday, May 15, 2024

എറണാകുളത്ത് ഒരു കൊവിഡ് മരണം കൂടി

Must read

കൊച്ചി: എണാകുളം ജില്ലയില്‍ ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കണ്ണമാലി സ്വദേശിനി ട്രീസ ലോനന്‍ (89) ആണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. മൂന്ന് ദിവസത്തിനിടെ ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചത് അഞ്ച് പേരാണ്. എറണാകുളത്ത് ഇന്നലെ 1191 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 979 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയേറ്റിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week