27.8 C
Kottayam
Saturday, May 25, 2024

വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Must read

വയനാട്: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മാധവ് (70) എന്നയാളാണ് മരിച്ചത്. ഇയാള്‍ കര്‍ണാടക സ്വദേശിയാണെന്ന് സംശയിക്കുന്നു.

വയനാട് നൂല്‍പ്പുഴ മുണ്ടകൊല്ലിയിലായിരുന്നു സംഭവം. മൃതദേഹം ബെത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week