KeralaNews

42 കോടിയുടെ ജി.എസ്.ടി വെട്ടിപ്പ്; വയനാട് സ്വദേശി അറസ്റ്റില്‍

കല്‍പ്പറ്റ: വയനാട്ടില്‍ 42 കോടിയുടെ ജി.എസ്.ടി വെട്ടിപ്പ് നടത്തിയ ആള്‍ അറസ്റ്റില്‍. തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ പനമരം അലി അക്ബറിനെയാണ് ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തത്.

അടക്കാക്കച്ചവടത്തിന്റെ മറവിലായിരുന്നു ജി.എസ്.ടി വെട്ടിപ്പ് നടത്തിയത്. ധനമന്ത്രിയുടെ പ്രത്യേക നിര്‍ദേശമനുസരിച്ച് വെട്ടിപ്പ് കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker