25.5 C
Kottayam
Friday, June 5, 2026

പോൺ സിനിമയിൽ അഭിനയിക്കുവാൻ ഒരിക്കൽ തീരുമാനിച്ചിരുന്നു, ആ വേഷമായിരുന്നു ധരിക്കാൻ അവർ നൽകിയത്; കങ്കണ പറയുന്നു

Must read

കൊച്ചി:കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളിലും വാര്‍ത്താ മാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന പേരാണ് കങ്കണ റണാവത്ത്. പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര താരമായ കങ്കണ തന്റെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറഞ്ഞു കൊണ്ട് രംഗത്തെത്തി സോഷ്യല്‍ മീഡിയയുടെയും ജനങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്.

നാടകങ്ങളിലൂടെ അഭിനയ ജീവിതത്തിലേക്ക് കടന്നു വന്ന ആള്‍ കൂടിയാണ് കങ്കണ. പ്രശസ്ത ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ട് സംവിധാനം ചെയ്ത ഗ്യാങ്ങ്സ്റ്റര്‍ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.

2006 പുറത്തിറങ്ങിയ ഈ ചിത്രത്തിലെ താരത്തിന്റെ കഥാപാത്രവും അഭിനയവും വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയും ഉണ്ടായി. ചിത്രം വാണിജ്യവിജയം കൂടി നേടിയതോടെ കങ്കണാ എന്ന താരം അഭിനയരംഗത്ത് കൂടുതല്‍ സജീവമാകാനൊരുങ്ങുകയായിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളില്‍ താരം നായികയായി വേഷങ്ങള്‍ കൈകാര്യം ചെയ്തു.

പ്രശസ്ത സംവിധായകനായിരുന്ന ജീവ സംവിധാനം ചെയ്ത ലൈഫ് ഇന്‍ മെട്രോ, ഫാഷന്‍ തുടങ്ങിയ ചിത്രങ്ങള്‍ കങ്കണയുടെ കരിയറില്‍ തന്നെ മാറ്റി നിര്‍ത്താന്‍ സാധിക്കാത്തവയാണ്. പലപ്പോഴും വിവാദപ്രസ്താവന നടത്തിയാണ് കങ്കണ ആളുകള്‍ക്കിടയില്‍ തന്റെ സ്ഥാനം ഉറപ്പിക്കുന്നത്.

- Advertisement -

ഗ്യാങ്സ്റ്റർ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന് മുമ്പ് താന്‍ ഒരു പോണ്‍ സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങിയിരുന്നുവെന്ന് കങ്കണ വെളിപ്പെടുത്തിയിരുന്നു. ‘പോ ണ്‍ ചിത്രത്തിന്റെ ഫോട്ടോഷൂട്ട് ഉണ്ടായിരുന്നു. എനിയ്ക്ക് ധരിക്കാനായി ഒരു മേലങ്കി മാത്രമാണ് നല്‍കിയത്. അതിനുള്ളില്‍ മറ്റൊന്നും ഉണ്ടായിരുന്നില്ല.

- Advertisement -

ഇത് ശരിയല്ലെന്ന് തോന്നി. അന്ന് 17, 18 വയസാണ് പ്രായം. ഇതിനിടെയാണ് ഗ്യാങ്‌സ്റ്റര്‍ എന്ന ചിത്രത്തിന്റെ ഓഫര്‍ വന്നത്. അങ്ങനെ ആ സിനിമ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു,’ കങ്കണ പറഞ്ഞു. എന്നാല്‍ 2013 ലെ ക്യൂന്‍ എന്ന സിനിമയിലൂടെയാണ് കങ്കണ ബോളിവുഡില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഏറെ ശ്രദ്ധിക്കപ്പെട്ട ക്യൂനിലെ അഭിനയത്തിന് കങ്കണയ്ക്ക് ദേശീയ പുരസ്‌കാരവും ലഭിച്ചു.

പിന്നീട് നിരവധി ഹിറ്റ് സിനിമകളില്‍ കങ്കണ നായികയാകുകയാരിന്നു. അതേസമയം സെന്‍സര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാനും സംവിധായകനുമായ പഹ്ലജ് നിഹാലിനെതിരെ അടുത്തിടെ വലിയ ഒരു ആരോപണം തന്നെ താരം ഉന്നയിച്ചിരുന്നു. അടി വസ്ത്രം ഇല്ലാതെ സു താര്യ വസ്ത്രം ധരിച്ച് ഫോട്ടോഷൂട്ട് നടത്താന്‍ സംവിധായകന്‍ നിര്‍ബന്ധിച്ചതായി ആണ് താരം വ്യക്തമാക്കിയത്.

പഹ്ലജ് സംവിധാനം ചെയ്ത ഐ ലവ് യു ബോസ് എന്ന ചിത്രത്തിനായി നടത്തിയ ഫോട്ടോഷൂട്ടിന് വേണ്ടിയാണ് സുvതാര്യ വസ്ത്രം അടി വസ്ത്രം കൂടാതെ ധരിക്കാന്‍ നിര്‍ബന്ധിത ആയത്. തുടക്കകാലത്ത് മാര്‍ഗദര്‍ശിയായി സഹായത്തിനായും ആളുകള്‍ സമീപിച്ചിട്ടുണ്ട്.

- Advertisement -

എങ്കിലും അന്നൊക്കെ വീട്ടു തടങ്കലില്‍ ആയ പോലെ ആയിരുന്നു എന്ന് താരം പറയുന്നു. ആ സമയത്താണ് ഓഫര്‍ ലഭിക്കുന്നതും ഫോട്ടോഷൂട്ട് നടത്തുന്നതെന്ന് താരം വ്യക്തമാക്കുകയുണ്ടായി. കറുത്ത നിറത്തിലുള്ള സാ റ്റിന്‍ റോ ബ് ആണ് കങ്കണയ്ക്ക് ധരിക്കാന്‍ നല്‍കിയത്.


ഈ ഫോട്ടോ ഷൂട്ട് നടത്താന്‍ തയ്യാറായെങ്കിലും ആ വേഷം ചെയ്യാന്‍ സാധിക്കില്ല എന്ന് മനസ്സിലായതോടെ താരം ചിത്രത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.ഫോട്ടോഷൂട്ടിനെ തുടര്‍ന്ന് ഫോണ്‍ നമ്പര്‍ പോലും മാറ്റേണ്ട അവസ്ഥയുണ്ടായി എന്നും താരം വ്യക്തമാക്കുകയുണ്ടായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week