സാരിയിൽ നനഞ്ഞ് കുളിച്ച് മോഡൽ സ്വാതി സജീവൻ,ചിത്രങ്ങള്‍ കാണാം

കൊച്ചി:മിക്ക താരങ്ങളും ഇന്ന് മോഡലിംഗിലൂടെയാണ് സിനിമയിലെത്തുന്നത്. സോഷ്യല്‍ മീഡിയകളില്‍ ഇന്ന് നിരവധി ഫോട്ടോ ഷൂട്ടുകള്‍ വന്ന് നിറയുന്നുണ്ട്. ഓരോ താരങ്ങളും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ആണ് സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കു വയ്ക്കുന്നത്.

അവയൊക്കെയും വളരെ പെട്ടെന്ന് തന്നെ ആളുകള്‍ ഏറ്റെടുക്കുകയും ഫാന്‍സ് പേജുകളില്‍ പോലും ഷെയര്‍ ചെയ്യുന്ന നിലയിലേക്ക് വളരുകയും ചെയ്തിട്ടുണ്ട്. ഓരോ ചിത്രങ്ങളും ഒന്നിനൊന്നു മികച്ചതായി സൈബര്‍ലോകത്ത് പ്രകടിപ്പിക്കുവാനും പ്രദര്‍ശിപ്പിക്കുവാനും ആണ് താരങ്ങള്‍ ശ്രമിക്കുന്നത്.

സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ എന്ന നിലയിലാണ് ഇന്ന് പല താരങ്ങളും അറിയപ്പെടുന്നത്. ടിക്ടോക് മുതല്‍ ഇന്‍സ്റ്റാഗ്രാമും ഫേസ്ബുക്കും വാട്‌സ്ആപ്പും യൂട്യൂബും എല്ലാം ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹത്തിന്റെ വ്യത്യസ്ത മേഖലയില്‍ ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ ഉയര്‍ന്നു വന്നത്. കോവിഡ് കാലഘട്ടം അതിന് വളരെ വലിയ ഒരു സാധ്യത തന്നെ തുറന്നു കൊടുത്തിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.

വീടിനുള്ളില്‍ ഒറ്റപ്പെട്ടപ്പോള്‍ പലരും കൂടുതല്‍ ആളുകള്‍ക്ക് മുന്നില്‍ സജീവമാകാന്‍ ശ്രമിക്കുകയും തങ്ങളുടെ വിശേഷങ്ങള്‍ നിരന്തരം മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്യുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് ധാരാളമാളുകള്‍ സൈബര്‍ ലോകത്തേക്ക് കടന്നു വരികയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ കൈകാര്യം ചെയ്യുന്ന നിലയിലേക്ക് വളരുകയും ചെയ്തത്.

മറ്റുള്ളവര്‍ കണ്ടാല്‍ അസൂയപ്പെടുകയോ അല്ലെങ്കില്‍ മൂക്കത്ത് വിരല്‍ വെക്കുകയോ ചെയ്യുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകള്‍ ആണ് അധികവും ഇന്ന് സൈബര്‍ ലോകത്ത് പങ്കു വയ്ക്കപ്പെടുന്നത്.

ഓരോ താരങ്ങളും ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് വൈവിധ്യം കൊണ്ടു വരാന്‍ ശ്രമിക്കുമ്പോള്‍ അത് മറ്റുള്ളവര്‍ ഏത് രീതിയിലാണ് ഉള്‍ക്കൊള്ളുന്നത് എന്നോ അവര്‍ എന്ത് ചിന്തിക്കുന്നു എന്നോ പല താരങ്ങളും ചിന്തിക്കാറില്ല.

അതു കൊണ്ട് തന്നെ ഇന്ന് ആരാധകരെ പോലെ തന്നെ വിമര്‍ശകരും പല താരങ്ങള്‍ക്കും കൂടുതലാണ്. ഇന്‍സ്റ്റഗ്രാം വഴിയാണ് പലരും മോഡലിങ്ങിലേയ്ക്ക് ചേക്കേറിയിട്ടുള്ളത്. ഇപ്പോഴിതാ മോഡല്‍ സ്വാതി സജീവിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്

താരം പങ്കുവെക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോള്‍ കേരള സാരിയിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. നിരവധി പേരാണ് താരത്തിന് കമന്റുകളുമായെത്തിയത്. ഫോട്ടോസ് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

See more

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News