KeralaNews

കോട്ടയം മെഡിക്കല്‍ കോളേജിൽ സ്റ്റാഫ് നേഴ്‌സ് നിയമനം

കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി/ജി.എന്‍.എം യോഗ്യതയും നേഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനും വെന്റിലേറ്റര്‍ സൗകര്യമുളള ഐ.സി യൂണിറ്റില്‍ രണ്ട് വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്ത് പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

സെപ്റ്റംബര്‍ 19 വൈകുന്നേരം നാലിനകം ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും [email protected] എന്ന ഇ- മെയില്‍ വിലാസത്തില്‍ അയയ്ക്കണം. ഫോണ്‍: 0481 2304844

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker