30 C
Kottayam
Monday, May 13, 2024

കല്യാണ ആഘോഷത്തിനിടെ ഒന്‍പത് വയസുകാരന്‍ വെടിയേറ്റ് മരിച്ചു

Must read

ലക്നൗ: യു.പിയിലെ സൊര്‍ഖയില്‍ കല്യാണ ആഘോഷത്തിനിടെ ഒന്‍പത് വയസുകാരന്‍ വെടിയേറ്റ് മരിച്ചു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്.

കേസിലെ പ്രതിയായ സൗരവ് ഒളിവില്‍ പോയതായി പോലീസ് അറിയിച്ചു. കുട്ടിയുടെ പിതാവ് ഓംകാര്‍ സിങ്ങിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week