27.3 C
Kottayam
Thursday, May 9, 2024

എൻജിഒ യൂണിയൻ നേതാവ് സോമരാജൻ അന്തരിച്ചു

Must read

കോട്ടയം:എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡൻറ് സോമരാജൻ (53) അന്തരിച്ചു.കോട്ടയം മെഡിക്കൽ കോളജ് രക്ത ബാങ്ക് ടെക്നീഷ്യനാണ്.കൊല്ലം മുളവന പരേതനായ ആർ ഗോവിന്ദൻ്റെ മകനാണ് കോട്ടയം മാന്നാനം കുട്ടിപ്പടി കാർത്തികയിലായിരുന്നു താമസം.സംസ്കാരം നാളെ രാവിലെ 11 മണിക്ക്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week