24.6 C
Kottayam
Friday, June 5, 2026

പുതിയ വാഹനങ്ങൾക്ക് ഇനി മുതൽ ഷോറൂമിൽ നിന്ന് തന്നെ സ്ഥിരം രെജിസ്ട്രേഷനും നമ്പർ പ്ലേറ്റും ; സർക്കുലർ പുറത്തിറങ്ങി

Must read

ന്യൂഡൽഹി : അ​തി​സു​ര​ക്ഷ നമ്പർ ​പ്ലേ​റ്റ്​ ഘ​ടി​പ്പി​ച്ച ശേ​ഷ​മേ വാ​ഹ​ന​ങ്ങ​ള്‍ ഇ​നി മു​ത​ല്‍ ഷോ​റൂ​മി​ല്‍​നി​ന്ന്​ നി​ര​ത്തി​ലി​റ​ങ്ങൂ. നമ്പർ ​​പ്ലേ​റ്റി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ള്‍ വി​ട്ടു​കൊ​ടു​ത്താ​ല്‍ ഡീ​ല​ര്‍​ക്ക്​ പി​ഴ ചു​മ​ത്തും. ഫ​ല​ത്തി​ല്‍ ‘ഫോ​ര്‍ ര​ജി​സ്​​ട്രേ​ഷ​ന്‍’ സ്​​റ്റി​ക്ക​റൊ​ട്ടി​ച്ച വാ​ഹ​ന​ങ്ങ​ള്‍ നി​ര​ത്തി​ല്‍​നി​ന്ന്​ അ​പ്ര​ത്യ​ക്ഷ​മാ​കും.

സ്​​ഥി​രം രജിസ്ട്രേഷന് വേണ്ടിയുള്ള അ​പേ​ക്ഷ​ക​ള്‍ സൂ​ക്ഷ്​​മ പ​രി​ശോ​ധ​ന​ക്ക് ശേ​ഷ​മേ ഡീ​ല​ര്‍​മാ​ര്‍ പ​രി​വാ​ഹ​ന്‍ വ​ഴി അ​പ്രൂ​വ്​ ചെ​യ്യാ​ന്‍ പാ​ടു​ള്ളൂ. ഗു​രു​ത​ര പി​ഴ​വു​ക​ളു​ള്ള അ​പേ​ക്ഷ​ക​ള്‍ രജിസ്ട്രേഷ​നു​വേ​ണ്ടി മ​നഃ​പൂ​ര്‍​വം അ​പേ​ക്ഷി​ച്ചാ​ല്‍ ആ ​വാ​ഹ​ന​ത്തിന്റെ 10 വ​ര്‍​ഷ​ത്തെ നി​കു​തി​ക്ക്​ തു​ല്യ​മാ​യ തു​ക പി​ഴ​യാ​യി ഡീ​ല​റി​ല്‍​നി​ന്ന്​ ഈടാ​ക്കും. ഡീ​ല​ര്‍ അ​​പ്​​ലോ​ഡ്​ ചെ​യ്യു​ന്ന വാ​ഹ​ന​വി​വ​ര​ങ്ങ​ള്‍ ഉ​ട​ന്‍ ബ​ന്ധ​പ്പെ​ട്ട അ​സി. മോട്ടോർ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്​​പെ​ക്​​ട​ര്‍​ക്ക്​ ല​ഭി​ക്കും.

ഓരോ ദി​വ​സ​വും വൈ​കീ​ട്ട്​ നാ​ലു​വ​രെ ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ളി​ല്‍ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി അ​ത​ത്​ ദി​വ​സം ത​ന്നെ നമ്പർ അ​നു​വ​ദി​ക്ക​ണം. പ​രി​ശോ​ധ​ന​യി​ല്‍ എ​ന്തെ​ങ്കി​ലും കു​റ​വു​ക​ള്‍ ക​ണ്ടെ​ത്തി​യാ​ല്‍ ആ ​വി​വ​രം രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മേ അ​പേ​ക്ഷ​ക​ള്‍ മാ​റ്റി​വെ​ക്കാ​​വൂ​വെ​ന്നും സ​ര്‍​ക്കു​ല​റി​ല്‍ നി​ഷ്​​ക​ര്‍​ഷി​ക്കു​ന്നു.

അ​പേ​ക്ഷ​ക​ള്‍ മു​ന്‍​ഗ​ണ​ന ക്ര​മ​ത്തി​ലേ പ​രി​ഗ​ണി​ക്കാ​വൂ. മു​ന്‍​ഗ​ണ​ന തെ​റ്റി​ച്ച​താ​യി ക​ണ്ടെ​ത്തി​യാ​ല്‍ പ​രി​ശോ​ധ​നാ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​യി​രി​ക്കും ഉ​ത്ത​ര​വാ​ദി​ത്തം. ഫാ​ന്‍​സി നമ്പറിന് ​ അപേക്ഷ​യോ​ടൊ​പ്പം താ​ല്‍​പ​ര്യ​പ​ത്രം ന​ല്‍​ക​ണം. ഈ ​വി​വ​രം ഡീ​ല​ര്‍​ സോ​ഫ്​​റ്റ്​​​വെ​യ​റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തും. ഈ ​വി​വ​രം അ​ന്നു​ത​ന്നെ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ന്​ ല​ഭി​ക്കും. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ള്‍​ക്ക്​ താ​ല്‍​ക്കാ​ലി​ക ര​ജി​സ്​​ട്രേ​ഷ​ന്‍ അ​നു​വ​ദി​ക്കും.

- Advertisement -

എ​ന്നാ​ല്‍, വാ​ഹ​നം വാ​ങ്ങി​യ​യാ​ള്‍​ക്ക്​ വി​ട്ടു​കൊ​ടു​ക്കി​ല്ല. ഫാ​ന്‍​സി നമ്പർ ല​ഭി​ക്കു​ക​യും അ​തി​സു​ര​ക്ഷ ന​മ്ബ​ര്‍ പ്ലേ​റ്റ്​ വാ​ഹ​ന​ങ്ങ​ളി​ല്‍ ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്​​ത ശേ​ഷ​മേ വാ​ഹ​ന​ങ്ങ​ള്‍ ഉ​ട​മ​ക്ക്​ ന​ല്‍​കൂ.

- Advertisement -

നമ്പർ റി​സ​ര്‍​വേ​ഷ​നു​വേ​ണ്ടി താ​ല്‍​ക്കാ​ലി​ക ര​ജി​സ്ട്രേ​ഷ​ന്‍ നേ​ടു​ക​യും എ​ന്നാ​ല്‍, ന​മ്ബ​ര്‍ ലേ​ല​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന പ​ക്ഷം മ​റ്റൊ​രു നമ്പർ റി​സ​ര്‍​വ് ചെ​യ്യാ​ന്‍ താ​ല്‍​പ​ര്യ​മി​ല്ലെ​ങ്കി​ല്‍ ആ ​വി​വ​രം രേ​ഖാ​മൂ​ലം ഓ​ഫി​സ് മേ​ധാ​വി​യെ അ​റി​യി​ക്ക​ണം. അ​വ​ര്‍​ക്ക്​ സാ​ധാ​ര​ണ ക്ര​മ​ത്തി​ല്‍ നമ്പർ ല​ഭ്യ​മാ​ക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week