KeralaNews

തിരുവനന്തപുരം വലിയതുറയിൽ നവജാത ശിശുവിന്റെ മൃതദേഹം

തിരുവനന്തപുരം: ‌‌വലിയതുറയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. വലിയതുറ പാലത്തിന് സമീപത്താണ് നവജാത ശിശുവിന്റെ മ്യതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. കുഞ്ഞിന്റെ മൃതേദഹം കണ്ട പ്രദേശവാസികൾ പൊലീസിന് വിവരമറിയിക്കുകയായിരുന്നു. വലിയതുറ ​ഗോഡൗണിന് സമീപത്ത് താമസിക്കുന്ന യുവതിയുടേതാണ് കുഞ്ഞെന്ന് സംശയമുണ്ട്. പൊലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker