28.9 C
Kottayam
Saturday, May 11, 2024

പരിയാരത്ത് പ്രായപൂര്‍ത്തിയാകാത്ത സഹോദിമാരെ പീഡിപ്പിച്ച സംഭവം; മാതാവും ബന്ധുവും അറസ്റ്റില്‍

Must read

കണ്ണൂര്‍: പരിയാരത്ത് പ്രായപൂര്‍ത്തിയാകാത്ത സഹോദിമാരെ പീഡിപ്പിച്ച സംഭവത്തില്‍ മാതാവും ബന്ധുവും അറസ്റ്റില്‍. പീഡനത്തിന് ഒത്താശ ചെയ്തുവെന്നും വിവരം മറച്ചുവച്ചുവെന്നുമുള്ള കുറ്റം ചുമത്തിയാണ് മാതാവിനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 28നാണ് സംഭവം നടന്നത്. പതിനാറും പതിമൂന്നും വയസ് പ്രായമുള്ള പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. 2016 മുതല്‍ പെണ്‍കുട്ടികള്‍ക്ക് നേരെ ബന്ധുവിന്റെ പീഡന ശ്രമം നടന്നതായാണ് ആരോപണം.

ആ സമയം പെണ്‍കുട്ടികള്‍ മാതാവിനൊപ്പം ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു താമസം. കുടുംബ വഴക്കിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവും പിതാവും വേര്‍പിരിഞ്ഞ് കഴിയുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week