30 C
Kottayam
Monday, May 13, 2024

കോട്ടയത്ത് അമ്മയും രണ്ടര വയസുള്ള കുഞ്ഞും തോട്ടില്‍ മരിച്ച നിലയില്‍

Must read

കോട്ടയം: കോതനല്ലൂരില്‍ അമ്മയേയും രണ്ടരവയസുള്ള കുഞ്ഞിനെയും തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോതനല്ലൂര്‍ ചാമക്കാലായില്‍ വലിയകുളത്തില്‍ അനീഷിന്റെ ഭാര്യ ഒബേ, മകന്‍ അദ്വൈത് എന്നിവരാണ് മരിച്ചത്.

ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കുഴിയാഞ്ചല്‍ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കടുത്തുരുത്തി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ആത്മഹത്യയാണോ അപകടമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week