Facebook
  • Home
  • World
  • World
  • Tech
  • Life Style
  • More
    • Menu Title #1
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #2
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #3
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #4
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
Search
LogoBreaking Kerala
LogoBreaking Kerala
Sign in
Welcome! Log into your account
Forgot your password? Get help
Password recovery
Recover your password
A password will be e-mailed to you.
  • Home
Sign in / Join
27.5 C
Kottayam
LogoBreaking Kerala
Monday, June 29, 2026
Facebook
Twitter
Youtube
type here...
  • Home
  • Trending
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Politics
  • Crime
  • Business
  • Entertainment
  • Health
  • pravasi
  • Technology
  • Top Stories
LogoBreaking Kerala
  • Home
  • Trending
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Politics
  • Crime
  • Business
  • Entertainment
  • Health
  • pravasi
  • Technology
  • Top Stories
  • News
  • Kerala
  • RECENT POSTS

പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് ഒറ്റയടിക്ക് പത്തിരട്ടിയായി വര്‍ധിപ്പിച്ചു; മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ സര്‍വ്വീസ് ചാര്‍ജ്

February 15, 2020
Facebook
Twitter
WhatsApp
Email
Print
Telegram
Viber

    തിരുവനന്തപുരം: പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടുകളില്‍ ഇനി 500 രൂപ മിനിമം ബാലന്‍സ് ഉണ്ടായിരിക്കണം. മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കും. ഓരോ വര്‍ഷവും 100 രൂപ വീതമാണ് ഈടാക്കുക. നേരത്തെ 50 രൂപയായിരുന്നു മിനിമം ബാലന്‍സായി വേണ്ടിയിരുന്നത്. മൂന്നുവര്‍ഷം മിനിമം ബാലന്‍സ് ഇല്ലാതിരുന്നാല്‍ അക്കൗണ്ട് റദ്ദാക്കും. വര്‍ഷത്തില്‍ ഒരു ഇടപാടെങ്കിലും നടത്തണമെന്നും നിബന്ധനയുണ്ട്. ഡിസംബറിന് മുമ്പ് മിനിമം ബാലന്‍സ് 500 രൂപയാക്കി നിലനിര്‍ത്താന്‍ ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

    ഒരു വര്‍ഷം സൗജന്യമായി ലഭിക്കുന്ന ചെക്ക് ലീഫുകളുടെ എണ്ണം 10 ആയി കുറച്ചു. അധിക ചെക്ക്ലീഫിന് പണം അടയ്ക്കണം. എടിഎം കാര്‍ഡിന് വാര്‍ഷിക ഫീസ് ഈടാക്കിത്തുടങ്ങുമെന്നും സൂചനയുണ്ട്. സാധാരണക്കാര്‍ക്ക് സേവന നിരക്കുകളില്ലാതെ മികച്ച ബാങ്കിങ് സേവനം എന്ന ലക്ഷ്യത്തോടെ 2018 ലാണ് തപാല്‍ ബാങ്ക് ആരംഭിച്ചത്. രാജ്യത്ത് ഏതാണ്ട് 1.5 ലക്ഷം തപാല്‍ ഓഫീസുകളിലായി 9 കോടി അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് കണക്ക്. 500 കോടി രൂപയിലേറെ നിക്ഷേപവുമുണ്ട്. ഇന്ത്യ പോസ്റ്റ് പെയ്മെന്റ്സ് ബാങ്ക് ഇടപാടുകളിലെ നിരക്കുകളില്‍ വ്യത്യാസം വരുത്തിയിട്ടില്ല.

    ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News
    Facebook
    Twitter
    WhatsApp
    Email
    Print
    Telegram
    Viber
      Previous articleഎന്‍.പി.ആറില്‍ കേന്ദ്രം അയയുന്നു; സംസ്ഥാനങ്ങളുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍
      Next articleകതിനയില്‍ വെടിമരുന്ന് നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു
      Breaking Kerala

      Weather

      Kottayam
      broken clouds
      27.5 ° C
      27.5 °
      27.5 °
      83 %
      2.1kmh
      78 %
      Mon
      30 °
      Tue
      30 °
      Wed
      31 °
      Thu
      31 °
      Fri
      30 °
      LogoBreaking Kerala

      © 2022 Breaking Kerala

      Facebook
      Instagram
      Twitter
      VKontakte
      Youtube

      About Us

      • Home

      Popular Category

      Editor Picks

      ‘ബ്ലാസ്റ്റ്’ സിനിമയിലെ തിയേറ്റർ ദൃശ്യം പങ്കുവെച്ചു; പൈറസിയെ പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ച് ഗായിക ചിന്മയിക്കെതിരെ കടുത്ത സൈബർ ആക്രമണം!

      June 1, 2026

      ഇടുക്കിയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു; പ്രതി പോലീസ് കസ്റ്റഡിയിൽ

      April 17, 2026