31.7 C
Kottayam
Thursday, May 2, 2024

കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോരിറ്റിയുടെ പ്രവർത്തനം ഇന്നാരംഭിക്കും

Must read

കൊച്ചി ;കൊച്ചിയിൽ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട് അതോരിറ്റി ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. യാത്രകരുടെ ആവിശ്യമാനുസരിച്ച് പൊതുഗതാഗതം ഒരുക്കുക എന്നതാണ് അതോരിറ്റി കൊണ്ട് ലക്ഷ്യമിടുന്നത്
റെയില്‍വേ, മെട്രോ റെയില്‍, ബസ് സര്‍വീസ്, ടാക്സി സര്‍വീസ്, ഓട്ടോറിക്ഷ, സൈക്കിള്‍ തുടങ്ങിയ ഗതാഗത മാര്‍ഗങ്ങളുടെ ഏകോപനം ഇതിനായി ആദ്യഘട്ടത്തില്‍ ഉറപ്പാക്കിയിട്ടുണ്ട്.

ഇന്ന് ഉച്ചക്ക് രണ്ട് മുപ്പത്തിന് ഗതാഗത മന്ത്രി എ കെ ശശിധരൻ അതൊരിറ്റിയുടെ ഉത്ഘാടനം നിർവഹിക്കും. പദ്ധതി നടപ്പിലാക്കുന്നതോടെ ഒരു ടിക്കറ്റിൽ ഏത് യാത്ര മാർഗത്തിലൂടെയും സഞ്ചരിക്കാവുന്ന സൗകര്യം യാത്രകർക്ക് ഉണ്ടാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week