26.9 C
Kottayam
Sunday, April 28, 2024

കോട്ടയം മെഡിക്കൽ കോളേജിൽ ലോട്ടറി വിൽപ്പനക്കാരിയുടെ കൊലപാതകം: പ്രതി അറസ്റ്റിൽ

Must read

കോട്ടയം :മെഡിക്കൽ കോളേജ് വളപ്പിൽ ലോട്ടറി വിൽപ്പനക്കാരിയെ  കൊന്ന കേസിൽ പ്രതി അറസ്റ്റിൽ.മരിച്ച പൊന്നമ്മയ്ക്കൊപ്പം  താമസമാക്കിയിരുന്ന സത്യനാണ് അറസ്റ്റിലായത്.ഇരുവരും തമ്മിമിലുണ്ടായ വഴക്കാണ് ആണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രതി മൊഴിനൽകി.കൊലപാതകം നടത്തിയത് ഈ മാസം എട്ടിനായിരുന്നു.കമ്പി വടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു കൊലയ്ക്കുശേഷം കഴുത്തിലുണ്ടായിരുന്ന മാല മോഷ്ടിച്ചതായും പ്രതി സമ്മതിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week