മസ്താനിയുടെ കിടിലൻ ഫോട്ടോഷൂട്ട്,ഏറ്റെടുത്ത് ആരാധകര്‍
കൊച്ചി:മോഡലിങ്ങിലൂടെയും അഭിനയ മേഖലകളിലെ പ്രവർത്തനത്തിലൂടെയും പ്രശസ്തി നേടിയ കേരളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റിയാണ് നന്ദിത ശങ്കരൻ. ജന്മനാടായ തൃശ്ശൂരിൽ താമസിക്കുന്ന താരം സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തിയാണ് ഇപ്പോൾ. വിനോദ ലോകത്ത് ഒരു വ്യക്തിമുദ്ര പതിപ്പിക്കുന്നതിലും തന്റെ പ്രകടനത്തിലൂടെ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതിലും താരം വിജയിച്ചു കഴിഞ്ഞു.
കോട്ടയം സിഎംഎസ് കോളേജിൽ നിന്നാണ് താരം ഉന്നത വിദ്യാഭ്യാസം നേടിയത്. കോളേജ് കാലഘട്ടത്തിലാണ് താരത്തിന്റെ കഴിവും വിനോദ വ്യവസായത്തോടുള്ള അഭിനിവേശവും താരം രൂപപ്പെടുത്തിയത്. വളരെ മനോഹരമായി തന്റെ കരിയർ താരം ഇപ്പോൾ ബിൽഡ് ചെയ്തു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഒരുപാട് ആരാധകരുള്ള ഒരു സെലിബ്രേറ്റി ആണ് താരം.
മോഡലിംഗ് മേഖലയിൽ വളരെ മികച്ച പ്രവർത്തനങ്ങളാണ് താരം ഇതുവരെയും കാഴ്ചവച്ചത്. അഭിനയ മേഖലയിൽ വലിയ മുന്നേറ്റങ്ങൾ താരത്തിന് സൃഷ്ടിക്കാൻ സാധിക്കും എന്ന് തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ മസ്താനി എന്നറിയപ്പെടുന്ന മലയാളം നടി നന്ദിത ശങ്കരൻ തന്റെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ ചലച്ചിത്ര മേഖലയിൽ തരംഗം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.
സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോകളും വീഡിയോകളും ഇതിനു മുമ്പും താരം ഒരുപാട് തവണ പങ്കുവെച്ചിട്ടുണ്ട്. ഏത് തരത്തിലുള്ള ഫോട്ടോകൾ പങ്കുവെക്കുകയാണെങ്കിലും വളരെ മനോഹരിയായാണ് താരത്തെ കാണാൻ സാധിക്കാറുണ്ട്
ഇപ്പോൾ താരം സ്റ്റൈലിഷ് ഡ്രസ്സിൽ പ്രത്യക്ഷപ്പെട്ട ഫോട്ടോകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വളരെ ബോൾഡ് ലുക്കിലുള്ള ഫോട്ടോ വളരെ മികച്ച അഭിപ്രായങ്ങളോടെ തന്നെ പെട്ടെന്ന് ആണ് ആരാധകർ ഏറ്റെടുത്തത്. നഗ്നത പ്രദർശന വിവാദങ്ങൾക്ക് പിറകെയും ഒരുപാട് നല്ല മോഡൽ ഫോട്ടോകളും ഡാൻസ് വീഡിയോയും താരം സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവയ്ക്കുകയും ആരാധകർ അവ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.