23.6 C
Kottayam
Monday, May 20, 2024

ആലപ്പുഴയില്‍ ലോഡ്ജില്‍ യുവാവ് ജീവനൊടുക്കിയ നിലയില്‍

Must read

ആലപ്പുഴ: ആലപ്പുഴ മായിത്തറയിലെ ലോഡ്ജില്‍ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി കെ.എസ്. അരുണ്‍ ആണ് മരിച്ചത്.

മാരാരിക്കുളം പോലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയതിനു ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. കുടുംബ പ്രശ്നമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ചേര്‍ത്തലയിലെ സ്വകാര്യ ട്രാവല്‍ ഏജന്‍സിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അരുണ്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week