24.6 C
Kottayam
Sunday, May 19, 2024

ഗുരുവായൂരില്‍ യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി

Must read

തൃശൂര്‍: ഗുരുവായൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി. പാലുവായി സ്വദേശി അര്‍ജുന്‍(30)നെയാണ് തട്ടിക്കൊണ്ടുപോയത്. കാറില്‍ എത്തിയ സംഘം വീട്ടില്‍ നിന്നുമാണ് അര്‍ജുനെ കടത്തിയത്.

തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ സാമ്പത്തിക ഇടപാടാണെന്നാണ് സൂചന. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week