മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു

മലപ്പുറം: മലപ്പുറം എടക്കരയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. കുമ്പളം പുത്തന്‍വീട്ടില്‍ ഗീവര്‍ഗീസ് തോമസ് (58) ആണ് മരിച്ചത്.

<p>മുംബൈയില്‍ ഫോട്ടോഗ്രാഫര്‍ ആയിരുന്ന അദ്ദേഹം അപകടത്തില്‍ പരിക്കേറ്റതിനേത്തുടര്‍ന്ന് നാട്ടില്‍ ചികിത്സക്കായി എത്തിയതായിരുന്നു. </p>

<p>മരണകാരണം കൊവിഡ് ബാധയാണോ എന്ന് അറിയാന്‍ പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. </p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News