KeralaNews

ആലപ്പുഴയിൽ ആനയുടെ ആക്രമണത്തിൽ രണ്ടാം പാപ്പാന് ദാരുണാന്ത്യം

ആലപ്പുഴ: ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ടാം പാ​പ്പാ​ന് ദാ​രു​ണാ​ന്ത്യം. ഹ​രി​പ്പാ​ട് സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ സ്‌​ക​ന്ദ​ന്‍ എ​ന്ന ആ​ന​യു​ടെ ര​ണ്ടാം പാ​പ്പാ​ന്‍ പാ​ലാ കി​ട​ങ്ങൂ​ര്‍ ചൂ​ണ്ട​മ​ല​യി​ല്‍ ജ​യ്‌​മോ​ന്‍(43) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.

ആ​ന​യ്ക്ക് തീ​റ്റ ന​ല്‍​കാ​നാ​യി എ​ത്തി​യ​പ്പോ​ള്‍ ജ​യ്‌​മോ​നെ ആ​ന തു​മ്പി കൈ​കൊ​ണ്ട് ചു​റ്റി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജ​യ്‌​മോ​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button