KeralaNews

പെരുമ്പാവൂരിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് സ്വയം തീകൊളുത്തി മരിച്ചു

കൊച്ചി: പെരുമ്പാവൂരിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് സ്വയം തീകൊളുത്തി മരിച്ചു. മുവാറ്റുപുഴ ചെറുവട്ടൂർ സ്വദേശി സലാം ആണ് മരിച്ചത്. സലാമുമായി അകന്ന് കഴിയുന്ന ഭാര്യയും മക്കളും താമസിക്കുന്ന പോഞ്ഞാശ്ശേരിയിലെ വീട്ടിലെത്തി കയ്യിൽ കരുതിയിരുന്ന ഡീസൽ നിറച്ച ക്യാനിന് തീ കൊളുത്തുകയായിരുന്നു. ക്യാൻ പൊട്ടിത്തെറിച്ച് തീ പടരുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker