25.7 C
Kottayam
Saturday, May 18, 2024

ബിന്ദു അമ്മിണിയുടേതെന്ന പേരില്‍ നഗ്‌നവീഡിയോ വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

Must read

കോഴിക്കോട്: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടേതെന്ന പേരില്‍ നഗ്‌നവീഡിയോ പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. വാട്‌സ്ആപ്പിലൂടെ വീഡിയോകള്‍ അയച്ച കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശി മഹേഷ് കുമാറിനെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതിയെ പിടികൂടാന്‍ പോലീസ് വൈകുന്നതിനെതിരെ ബിന്ദു അമ്മിണി രംഗത്തെത്തിയിരുന്നു. നീതി ലഭിച്ചില്ലെങ്കില്‍ തിങ്കളാഴ്ച രാവിലെ കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്താനായിരുന്നു തീരുമാനം. ഇതിനിടയിലാണ് മഹേഷിന്റെ അറസ്റ്റ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week