24.4 C
Kottayam
Saturday, May 25, 2024

കൊല്ലത്ത് സ്‌കൂള്‍ പരിസരത്ത് ലൈംഗിക പ്രദര്‍ശനം; യുവാവ് അറസ്റ്റില്‍

Must read

കൊല്ലം: സ്‌കൂള്‍ പരിസരത്ത് ലൈംഗിക പ്രദര്‍ശനം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. പള്ളിമണ്‍ സ്വദേശി രാഗേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്ഥിരമായി ലൈംഗിക വൈകൃതങ്ങള്‍ കാണിക്കുന്നയാളാണ് പ്രതിയെന്നാണ് റിപ്പോര്‍ട്ട്.

ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പള്ളിമണ്‍ സ്‌കൂള്‍ പരിസരത്ത് വച്ചായിരുന്നു സംഭവം. പോലീസ് കേസെടുത്തതോടെ പ്രതി ഒളിവില്‍ പോകുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week