കൊച്ചി:ചലച്ചിത്ര താരം മമ്മൂട്ടിയുടെ ഭാര്യാമാതാവ് നഫീസ നിര്യാതയായി. 78 വയസ്സായിരുന്നു. മട്ടാഞ്ചേരി പായാട്ടുപറമ്പിൽ പി എസ് അബുവിന്റെ ഭാര്യയാണ്.
സംസ്കാരം ഇന്ന് വൈകിട്ട് 7:30 ന് മട്ടാഞ്ചേരി ചെമ്പിട്ടപ്പള്ളി ശ്മശാനത്തിൽ. ആലുവ ഇടത്തല കോണ്ടപ്പിള്ളി കുടുംബാംഗമാണ്. സുൽഫത്ത്, റസിയ, സൗജത്ത് , അബ്ദുൾ അസീസ് എന്നിവരാണ് മക്കൾ. മമ്മൂട്ടി, സലീം, സൈനുദീൻ, ജമീസ് എന്നിവർ മരുമക്കളാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News