ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഉണ്ടായ വാഹനാപടകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. തിരുവല്ല സ്വദേശിയായ ബെന്‍ ജോണ്സന് എന്ന 34കാരനാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്.
മൃതദേഹം ട്രോമ സെന്ററില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ കിഷന്‍ഗഡില്‍ ആയിരുന്നു ബെന്‍ താമസിച്ചിരുന്നത്. ബി.എല്‍ കപൂര്‍ ആശുപത്രിയില്‍ നഴ്സായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News