23.9 C
Kottayam
Thursday, June 4, 2026

മദ്യശാലകള്‍ ഇന്നു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

Must read

ഗുവാഹത്തി: രാജ്യത്ത് ലോക്ഡൗണ്‍ നിലനില്‍ക്കുന്നതിനിടെ അസമിലും മേഘാലയിലും മദ്യശാലകള്‍ തുറക്കുന്നു. ഇരു സംസ്ഥാനങ്ങളിലും തിങ്കളാഴ്ച മുതല്‍ മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് എക്സൈസ് വകുപ്പ് ഞായറാഴ്ച വ്യക്തമാക്കി.

<p>അസമില്‍ മദ്യശാലകള്‍, മൊത്തക്കച്ചവട പൊതുവിതരണ ശാലകള്‍, ബോട്ട്ലിങ് പ്ലാന്റുകള്‍, ഡിസ്റ്റിലറികള്‍, മദ്യ നിര്‍മ്മാണ കേന്ദ്രങ്ങള്‍ എന്നിവ ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. തിങ്കളാഴ്ച മുതല്‍ എല്ലാ ദിവസവും ഏഴ് മണിക്കൂറാകും ഇവയുടെ പ്രവര്‍ത്തന സമയം.</p>

<p>മേഘാലയില്‍ മദ്യശാലകളും മൊത്തക്കച്ചവട പൊതുവിതരണ ശാലകളും ഒന്‍പതു മണി മുതല്‍ വൈകിട്ട് നാലു വരെ പ്രവര്‍ത്തിക്കും. തൃറന്നു പ്രവര്‍ത്തിക്കുന്ന സ്ഥാപനങങളില്‍ സാമൂഹിക അകലവും എത്തുന്നവരുടെ കൈകളുടെ ശുചിത്വരും ഉറപ്പുവരുത്തുമെന്ന് അധികൃതര്‍ വ്യകതമാക്കി.</p>

<p>മദ്യശാലകള്‍ 10 മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെയാണ് പ്രവര്‍ത്തിക്കകുക. പരമാവധി ജീവനക്കാരെ കുറച്ചു കൊണ്ടാണ് ഇവ പ്രവര്‍ത്തിപ്പിക്കുക. മദ്യശാലകള്‍ക്കു മുന്നില്‍ ഉപഭോക്താക്കള്‍ക്കു സാനിറ്റൈസറുകള്‍ നല്‍കുമെന്നും അസം വ്യക്തമാക്കിയിട്ടുണ്ട്. മേഘാലയില്‍ ഇതഫുവരെ കോവിഡ് 19 കേസ് സ്ഥിരീകരിച്ചിട്ടില്ല. അസമില്‍ ഇതുവരെ 29 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു കൊവിഡ് മരണവും സ്ഥിരീകരിച്ചു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

Popular this week