KeralaNews

ഇടത് പിന്തുണയിൽ കോട്ടയത്ത് യു.ഡി.എഫിന് പഞ്ചായത്ത് ഭരണം

കോട്ടയം:പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്.സ്ഥാനാർത്ഥി കേരളാ കോൺഗ്രസിലെ ഷാജി ഐസക്കാണ് ഇടത് പിന്തുണയോടെ ജയിച്ചത്.ഷാജിക്ക് 7 വോട്ടും ബി.ജെ.പി സ്ഥാനാർത്ഥി വിപിനചന്ദ്രന് 5 വോട്ടും ലഭിച്ചു.
യു.ഡി.എഫ് – 5, എൽ.ഡി.എഫ് – 2, ബി.ജെ.പി – 5 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷി നില.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker