29.5 C
Kottayam
Saturday, April 20, 2024

കുട്ടിയുടെ ‘അച്ഛനായ’ അച്ചനെ കാണാനില്ല, കൊച്ചിയിൽ യുവതി പരാതിയുമായി ബിഷപ്പ് ഹൗസിൽ

Must read

കൊച്ചി:തൻ്റെ കുട്ടിയുടെ പിതാവായ വൈദികനെ കാണാനില്ലെന്ന പരാതിയുമായി യുവതി വരാപ്പുഴ ബിഷപ്പ് ഹൗസിലെത്തി. താനുമായി അടുത്ത ബന്ധം പുലർത്തിയ യുവ. വൈദികൻ അടുത്തിടെയായി തൻ്റെയും കുട്ടിയുടെയും കാര്യം നോക്കാനെത്തുന്നില്ലെന്നാണ് പരാതി.

ബിഷപ്പ് ഹൗസിൽ നിന്നും വിവരമറിയിച്ചതിനേത്തുടർന്ന് പോലീസെത്തി യുവതിയെയും കുട്ടിയെയും സ്ഥലത്തു നിന്നും നീക്കി. യുവതിയേക്കുറിച്ചോ വൈദികനേക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week