32.8 C
Kottayam
Wednesday, May 1, 2024

ഖുശ്ബുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

Must read

ചെന്നൈ: നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ വച്ചാണ് അപകടം. സംഭവ സമയം ഖുശ്ബുവും കാറിലുണ്ടായിരുന്നു.

ഗൂഡല്ലൂരിലെ വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ പോയ ഖുശ്ബുവിന്റെ കാറില്‍ ഒരു ട്രക്ക് ഇടിക്കുകയായിരുന്നു. താന്‍ സുരക്ഷിതയാണെന്നും പോലീസ് അന്വേഷണം ആരംഭിച്ചുവെന്നും ഖുശ്ബു ട്വീറ്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week